ജിന്ന് ബാധ :റുഖിയ ചികിത്സ (Ruqya)

1:12 AMഖുർആൻ വചനങ്ങളും പ്രവാചകൻ പഠിപിച്ച പ്രാർത്ഥനകളും രോഗിയുടെ മേൽ ഒതുന്നതിനാണ്  രുഖ്‌യ എന്ന് പറയുക  English meaning:healing


“സത്യ വിശ്വാസികൾക്ക് ശമനവും കാരുന്യവുമായിടുള്ളത് നാം ഖുർആനിലൂടെ അവതരിപിച്ചുകൊണ്ടിരികുന്നു ” 
[17 : 82]ജിന്ന് എന്ന പദത്തിനർത്ഥം : മറഞ്ഞത്

::ജിന്നുകൾ വിഭാഗങ്ങൾ ::
 • മുസ്ലിം ജിന്നുകൾ (സ്വർഗാവകാശികൾ)
 • വീടുകളിൽ കഴിയുന്നവ : അവാമീർ വിഭാഗം
 • ദുഷിച്ച ജിന്നുകൾ : ശയാതീൻ വിഭാഗം
 • കുളിമുറികളിൽ താമസികുന്നവ : ഖുബ്സ്‌ ,ഖബാഇസ്
 • നമസ്കാരത്തിൽ ശല്യപ്പെടുതുന്നവ :ഖിന്സാബ് വിഭാഗം
 • ഷയ്താനെകാൽ ദുഷിച്ചവ : മാരീദ് വിഭാഗം
 • ഏറ്റവും ശക്തിയുള്ളവ : ഇഫ്രീത് വിഭാഗം
 • (ബൽഖീസ് രാക്നിയുടെ സിംഹാസനം കൊണ്ടുവന്നത് )
 • നമ്മൾ ഓരോരുതരുടെയും കൂടെയുള്ളത് : ഖരീൻ
 • പെട്ടന്ന് വേഷം മാറാൻ കഴിയുന്നവ : ഗീലാൻ വിഭാഗം
 • പാമ്പുകളും നായ്ക്കളും ആയി നിലകൊള്ളുന്നവ

::താമസ സ്ഥലങ്ങൾ ::

 • ഒഴിഞ്ഞ വീടുകൾ
 • സ്മശാനം
 • കുളിമുറികൾ
 • വൃത്തിയില്ലാത്ത സ്ഥലങ്ങൾ

(അതുകൊണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ പ്രവാചകൻ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ 
പടിപിച്ചത് , അത് പ്രാവര്ത്തികമാക്കുക .

അള്ളാഹു ഉദേഷിചിട്ടലാതെ ഒന്നും സംഭവിക്കില്ല
പിശാച് ബാധ ലക്ഷണങ്ങൾ

1) ഉണര്നിരിക്കുംബോലുള്ള ലക്ഷണങ്ങൾ
*നമസ്കാരം മറ്റുആരാധനകളും ഒന്നും ചെയില്ല  43:36
*പെട്ടെന്ന് കരയുക ചിരിക്കുക
*അസാധാരണ സ്വഭാവം
*കൈകാലുകൾ തളര്ന്നുപോകുക
*ബാത്റൂമിൽ ഒരുപാട് സമയം ചെലവഴിക്ക
*നിരന്ദരമയ തലവേദന (കാരണം ഇല്ല )
*സ്ത്രീകളിൽ അമിത ക്രിത്യമാലാത്ത രക്തസ്രാവം
*ലൈഗിക ശേഷി ഇല്ലായ്മ
*ഇപ്പോഴും കാരണം ഇല്ലാത്ത വിഷമം
*മറ്റാരും കേള്കാത്ത രൂപങ്ങൾ ,ശബ്ദങ്ങൾ കേൾകുക .
*അന്യ ഭാഷകൾ സംസാരിക്കുക
*എത്ര കുളിച്ചാലും മാറാത്ത ദുർഗന്ദം

2)ഉറക്കത്തിലെ ലക്ഷണങ്ങൾ
*പാമ്പ് ,നായ , കബർ , നിരന്ദര ദുസ്വപ്നം
*ഉറകത്തിൽ ചിരിക്കുക കരയുക
*(sleep paralysis) ഉറകത്തിൽ പെട്ടെന്ന് കൈകാലുകൾ അനക്കാൻ കഴിയില്ല
*തെന്നി താഴെ വീഴുനത് സ്വപ്നം
*നിരന്ദരം പല്ല് കടിക്കുക
ആദ്യം
ഒതുംബോലും


സിഹ്ര് (മാരണം ) ഏറ്റു എന്ന് തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ 

 • താൻ പിന്തുടരപ്പെടുന്നു എന്ന  തോന്നൽ 
 • തന്നെ ആരോ തൊടുന്നു എന്ന തോന്നൽ 
 • മറ്റാരും കേള്കാത്ത ശബ്ദങ്ങൾ 
 • കണ്ണാടിയിൽ നോക്കാൻ പേടി 
 • നിരന്ദരം ദുസ്വപ്നങ്ങൾ 
 • ഉദാഹരണം: പാമ്പ് ,നായ , 
 • ആകാശത്ത് നിന്ന് താഴെ  വീഴുന്നതായി 
 • തീ ,
 • തന്നോടൊപ്പം കിടക്കയിൽ ഒരാള്കൂടി ഉള്ളതായി .ഉറക്കത്തിൽ നന്നായി വിയർക്കുക 
 • വീട്ടിലുല്ലവരെയെല്ലാം വെറുപ്പ് 
 • പേടിപ്പിക്കുന്ന  രൂപങ്ങൾ കാണുക 
 • കുളിമുറിയിൽ നിൽകാൻ പേടി 
 • ഹൃദയത്തിൽ ഭാരമുല്ലപോലെ 
 • കാരണമില്ലാത്ത തലവേദന 
 • ഉറക്കമില്ലാത്ത രാത്രികൾ 
 • ഉറക്കത്തിൽ നടക്കൽ 
 • ഉറക്കത്തിൽ ചിരിക്കുക,നിലവിളി ,കരയുക മേൽ പറഞ്ഞ ലക്ഷണങ്ങൾ ജിന്ന് ബാധ എന്ന് തീരുമാനികരുത്. മറ്റു കാരണങ്ങൾ ഉണ്ടാകാം .

ഖുർആൻ ഓതുമ്പോൾ ,കേൾകുമ്പോൾ മോശമായ പ്രതികരണംഅശ്ലീല ചിന്ഥ അസ്വസ്തത ,ചൂട് അനുഭവപ്പെടുക എന്നിവ ഉണ്ടോ എന്ന് ആദ്യം പരീക്ഷിക്കുക .
സ്വന്തമായി ഖുർആൻ കേട്ട് ചികില്സികുനതാണ് ഉത്തമം .സ്വന്തമായി റുഖ്‌യ ചെയ്യുന്നതാണ് ഉത്തമം .


രുഖ്‌യ ചികിത്സ നടത്തുന്ന ചില രാഖിമാർ .:

Kerala:
Hussain Mannani: 9496371364,8606071364 (watsapp)
Nabeel Hassan Muvvattupuzha: 9447724274
Br.Shamsheer Kannur 9633942834,9447884868
Muvvattupuzha Salim:9745390038
Jubair kausari erattupetta  9447396776
muhammed shafi 9745906667 Calicut
Shamseer kannur 9447884868 9633942834
Abdul nazar hamsa palakkad 9037930112
Nahas k c koyilandy 8151919340
Siyad A thevalakkara 9744584165
Thodupuzha shihab 9544362673

Saudi Arabia:

Hifzul rahman Saudi:+966555804892(whatssapp available)

UAE:
Ruqya Center Rashidiya 
near the Rashidiya Police Station, just behind Red Crescent Society, Villa 45
Daily Group Ruqya sessions.
Dubai:  050 170 2082 (Click For Map)(റുഖിയ,treatment )ഖുർആൻ AUDIO :

Use Headphone

Play: 


Sihr Checking Audio 3MB

Ruqya :
• أَعُوذُ بِاللهِ مِنَ الشَّيْطانِ الرَّجِيمِ مِنْ نَفْخِهِ وَنَفْثِهِ وهَمْزِهِ (ثلاث مرات).

• أَعُوذُ بِاللهِ السَّمِيعِ الْعَلِيمِ مِنَ الشّيْطَانِ الرَّجِيمِ (ثلاث مرات).

• أَعُوذُ بِاللهِ الْعَظِيمِ, وَبِوَجْهِهِ الْكَرِيمِ, وَسُلْطَانِهِ الْقَدِيمِ, مِنَ الشّيْطَانِ الرَّجِيمِ.

• أعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ, مِنْ غَضَبهِ, وَشَرِّ عِبادِهِ، وَمِنْ هَمَزَاتِ الشَّياطِينِ وأنْ يَحْضُرُونِ.

• أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ، مِنْ كُلِّ شَيْطانٍ وَهامَّةٍ، وَمِنْ كُلّ عَيْنٍ لَامَّةٍ (ثلاث مرات).

• أعُوذُ بِكَلِماتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ (ثلاث مرات).

• بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأرْضِ وَلا في السَّمَاءِ, وَهُوَ السَّمِيعُ العَلِيمُ (ثلاث مرات).

• أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ الَّتِي لَا يُجَاوِزُهُنَّ بَرٌّ وَلَا فَاجِرٌ, مِنْ شَرِّ مَا خَلَقَ وَذَرَأَ وَبَرَأَ, وَمِنْ شَرِّ مَا يَنْزِلُ مِنْ السَّمَاءِ, وَمِنْ شَرِّ مَا يَعْرُجُ فِيهَا, وَمِنْ شَرِّ مَا ذَرَأَ فِي الْأَرْضِ, وَمِنْ شَرِّ مَا يَخْرُجُ مِنْهَا, وَمِنْ شَرِّ فِتَنِ اللَّيْلِ وَالنَّهَارِ, وَمِنْ شَرِّ كُلِّ طَارِقٍ, إِلَّا طَارِقًا يَطْرُقُ بِخَيْرٍ يَا رَحْمَنُ. رواه الإمام أحمد في مسنده.

• اللَّهُمَّ رَبَّ السَّمَاوَاتِ وَرَبَّ الْأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ, رَبَّنَا وَرَبَّ كُلِّ شَيْءٍ, ‏فَالِقَ ‏‏الْحَبِّ وَالنَّوَى, وَمُنْزِلَ التَّوْرَاةِ وَالْإِنْجِيلِ وَالْفُرْقَانِ, أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْءٍ أَنْتَ آخِذٌ ‏ ‏بِنَاصِيَتِهِ, اللَّهُمَّ أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ, وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ, وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ, وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَيْءٌ, اقْضِ عَنَّا الدَّيْنَ, وَأَغْنِنَا مِنْ الْفَقْرِ. رواه مسلم في صحيحه.

• اللَّهُ أكْبَرُ, اللَّهُ أكْبَرُ مِنْ خَلْقِهِ جَمِيعًا, اللهُ أَعَزُّ مِمَّا أَخَافُ وَأَحْذَرُ, أَعُوذُ بِاللهِ المُمْسِكُ السَمَاوَاتِ السَّبْعِ أَنْ يَقَعْنَ عَلَى الأَرْضِ إِلَّا بِإذْنِهِ, مِنْ شَرِّ (عَبْدِكَ فُلَان) إِبْلِيسَ وَجُنُودِهِ وَأَتْبَاعِهِ وَأَشْيَاعِهِ مِنْ الجِنِّ وَالإنْسِ, إِلهَِي كُنْ لِي جَارًا مِنْ شَرَّهِمْ, جَلَّ ثَنَاؤُكَ, وَعَزَّ جَارُكَ, وَتَبَارَكَ اسْمُكَ, وَلَا إلَهَ غَيْرُكَ. قال الحافظ الهيثمي في مجمع الزوائد رواه الطبراني ورجاله رجال الصحيح.

• أعوذ بالله وبكلمات الله التامات التي لا يجاوزهن بر ولا فاجر، من شر ما ينزل من السماء وما يعرج فيها، وشر ما ينزل في الأرض وشر ما يخرج منها، وشر فتن النهار وطوارق الليل إلا طارقاً يطرق بخير، آمنت بالله، اعتصمت بالله، الحمد لله الذي استسلم لقدرته كل شيء، والحمد لله الذي ذل لعزته كل شيء، والحمد لله الذي تواضع لعظمته كل شيء، والحمد لله الذي خشع لملكه كل شيء، اللهم إني أسألك بمعاقد العز من عرشك، ومنتهى الرحمة من كتابك، وجدك الأعلى واسمك الأكبر وكلماتك التامات التي لا يجاوزهن بر ولا فاجر، أن تنظر إلينا نظرة مرحومة، لا تدع لنا ذنباً إلا غفرته ولا فقيراً إلا جبرته، ولا عدواً إلا أهلكته، ولا عرياناً إلا كسوته، ولا ديناً إلا قضيته، ولا أمراً لنا فيه صلاح في الدنيا والآخرة إلا أعطيتناه يا أرحم الراحمين، آمنت بالله واعتصمت به. جزء من حديث ذكره الحافظ الهيثمي في مجمع الزوائد وقال: رواه الطبراني وإسناده حسن.
الرقية بالأدعية النبوية
• أَسْأَلُ اللهَ العظيمَ, رَبَّ العرشِ العظيمِ أنْ يَشفِيَكَ (سبع مرات).

• ‏بِسْمِ اللَّهِ‏ ‏أَرْقِيكَ, ‏مِنْ كُلِّ شَيْءٍ يُؤْذِيكَ مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ ‏حَاسِدٍ ‏اللَّهُ ‏يَشْفِيكَ, بِسْمِ اللَّهِ‏ ‏أَرْقِيكَ.

• بِسْمِ اللهِ يُبْرِيكَ، وَمِنْ كُلِّ دَاءٍ يَشْفِيكَ، وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ، وَشَرِّ كُلِّ ذِي عَيْنٍ.

• بِسْمِ اللهِ أَرْقِيكَ, مِنْ كُلِّ شَيْءٍ يُؤْذِيكَ, مِنْ حَسَدِ حَاسِدٍ، وَمِنْ كُلِّ عَيْنٍ اللهُ يَشْفِيكَ.

• بِسْمِ اللَّهِ (ثلاث مرات) أُعِيذُكَ بِعِزَّةِ اللَّهِ وَقُدْرَتِهِ مِنْ شَرِّ ما تَجِدُ وتُحَاذِرُ (سبع مرات).

• اللَّهُمَّ رَبَّ النَّاسِ، أَذْهِبِ الْبَأْسَ, وَاشْفِ أَنْتَ الشَّافِي، لاَ شِفَاءَ إِلاَّ شِفَاؤُكَ، شِفَاءً لاَ يُغَادِرُ سَقَماً.20 രാജ്യങ്ങളിലായി 60 രുഖ്‌യ സെന്റെരുകൾ
 ഉള്ള ബെൻ ഹലീമയുടെ ഒരു ക്ലിപ്പ് 


പള്ളിയിൽ ഖുർആൻ കേട്ടപ്പോൾ ജിന്ന് ഹാളിറായി 


പള്ളിയിൽ ഗ്രൂപ്പ്‌ രുഖ്‌യ 


അല്ലാഹുവിന്റെ സഹായത്താൽ  ജിന്ന് ബാധ ഉള്ള ഒരാളിൽ പൂര്ണമായി രുഖ്‌യ ചെയ്ത് ശിഫാ  
ചെയ്യുന്ന രംഗം ആയത്തുൽ കുർസി ഓതിയപ്പോൾ ഊമയായ ഒരാളിൽ റുഖ്‌യ ചെയ്തപ്പോൾ 


റുഖ്‌യ എന്നുവെച്ചാൽ എന്താണ് 

ജിന്ന് ബാധ ലക്ഷണങ്ങൾ പ്രധിവിധി മേൽപറഞ്ഞ ലക്ഷണങ്ങൾ ജിന്ന് ബാധ എന്ന് തീരുമാനിക്കരുത് . മറ്റു കാരണങ്ങൾ ഉണ്ടാകാം .
ഖുർആൻ കേൾക്കുകയും , ലക്ഷണങ്ങളെ പറ്റി പഠിക്കുകയും ചെയ്തിട്ടേ തീരുമാനിക്കാവൂ .
ഭയപ്പെടണ്ട .അല്ലാഹുവിൽ നിന്നുള്ള പരീക്ഷണമാണ് .


രോഗി ഖുർആൻ കേൾക്കാൻ വിസമ്മതിച്ചാൽ :
ജിന്ന് ബാധയുണ്ടോ എന്ന് പരീക്ഷിക്കുവാൻ വെള്ളത്തിൽ റുഖ്‌യ ചെയ്തിട്ട് കുടിക്കാൻ കൊടുക്കുക.
എന്നിട്ട് അസ്വസ്തത പ്രകടിപ്പികുന്നുണ്ടോ എന്ന് നോക്കുക .(ഉദാ :10 പ്രാവശ്യം ആയത്തുൽ കുർസി വെള്ളത്തിൽ ഓതി ഊതാം ).

ഈ വിഷയം എന്നും തർകങ്ങളും സംശങ്ങളുമായി നിലകൊള്ളുനത് പിശാചിനെ സന്തോഷിപ്പിക്കുകയെയുള്ള് .


Dr BILAL PHILIPS ഡോക്ടരെറെ കിട്ടിയത് ഈ വിഷയത്തിലാണ് . അതുകൊണ്ട് ഈ വിഷയം മുൻവിധിയില്ലാതെ പഠിക്കാൻ ശ്രെമിക്കുക .അള്ളാഹു അറിവ് നൽകട്ടെ 

ഒരു മന്ത്രവാദിയുടെ ,വ്യാജ ചികിത്സകന്റെ, സിദ്ധന്റെ ,ലക്ഷണങ്ങൾ :


ലക്ഷണങ്ങൾ പറയുന്നത് ഇത്തരക്കാരിൽ നിന്ന് വിട്ടുനില്കാനാണ് .
ഇവർ ജനങ്ങളുടെ സമ്പത്ത് മോഹിച് ശിർക്കൻ ചികിത്സ നടത്തുന്നവരാണ് .

ഖുർആനും നബി ചര്യയും ഉപയോഗിച്ച ചികിത്സ നടത്തുന്നവർ 
ഇക്കൂട്ടത്തിൽ പെടില്ല .രണ്ടു കൂട്ടരെയും വേർതിരിച്ച മനസ്സിലാകണം .

ലക്ഷണങ്ങൾ :
 • രോഗിയുടെ പേര് ,രോഗിയുടെ ഉമ്മയുടെ പേര് ചികിത്സക്കായി ആവശ്യപ്പെടുക .
 • രോഗിയുടെ മുടി ,ഫോട്ടോ ,വസ്ത്രം,ഉപയോഗിച്ച വസ്തുക്കൾ ആവശ്യപ്പെടുക .
 • മനസ്സിലാകാത്ത ഭാഷ ,വിചിത്രമായ ചിഹ്നങ്ങൾ / വസ്തുക്കൾ / മന്ത്രങ്ങൾ  ഉപയോഗിക്കുക .
 •  ഖുർആൻ മുറിച് മുറിച് എഴുതി ഏലസ്സ് ഉറുക്ക് , എന്നിവ നൽകുക .
 • കെട്ടുകളിൽ മന്ത്രിച് ഊതുക .
 • സാമ്രാനി / കുന്തിരിക്കം എന്നിവ കത്തിക്കുക .
 • ഇരുട്ട് മുറിയിൽ ഇരുന്ന് ചികിത്സ നടത്തുക .
 • കറുത്ത ആട് ,കോഴി എന്നിവയെ അല്ലാഹുവിന്റെ നാമമില്ലാതെ അറുക്കാൻ കൽപിക്കുക .
 • ചികിത്സക്ക് വൻ തുക കൈപറ്റുക .
 • നീളം കുറയുകയും കൂടുകയും ചെയ്യുന്ന കയർ ഉപയോഗിച് അളക്കുക.
 • രോഗിയുടെ അടുത്ത് ഇത്ര ദിവസം വെയിൽ കൊള്ളരുതെണ്ണ്‍ ,വെള്ളം തൊടരുതെന്ന്  കൽപിക്കുക .
 • മുറ്റത് കുഴിച്ചിടാൻ മുട്ട  തുടങ്ങിയ വസ്തുക്കൾ നൽകുക .
 • ചില പേപ്പർ കഷ്ണങ്ങൾ നല്കി കത്തിക്കാനും ,കുടിക്കാനും കൽപിക്കുക .
 • നമ്മുടെ രഹസ്യ ജീവിതത്തിലെ സംഭവങ്ങൾ പറയുക . 

ഇവരുടെ കൈകളിൽ പെട്ടാൽ രോഗം താല്കാലികമായി ചിലപ്പോൾ പെട്ടെന്ന് മാറിയേക്കാം ,പക്ഷെ മനസ്സിലാക്കുക നിങ്ങളുടെ ആഖിറമാണ് പണയം വെച്ചത് ..ഒരു യഥാർത്ഥ രാഖിയും മന്ത്രവാദിയും വേര്തിരിച് മനസ്സിലാകാനുള്ള അടയാളങ്ങളാണ് ഇവ .

Ruqya Centers/ Raqis: Arabs
Saudi Arabia
Abdul-Azeez Abu Djeen: phone: 4265211, cell: 055415020 (Riyadh, Saudi Arabia)
Muhammed Al-Subai'y: 055216484 (Riyadh, Saudi Arabia)
Abdul-Azeez bin Jdeed: 055425132 (Riyadh, Saudi Arabia)
Abu Abdullah: 054264125 (Riyadh, Saudi Arabia)
Abdullah As-Sadhan: 055261525 (Riyadh, Saudi Arabia)
Nasir Armeeh: phone: 055425132, cell: 055212184 (Riyadh, Saudi Arabia)
Abdullah Fahd Arsheedy: 0557556976 , 0557992665 (Al-Kharj, Saudi Arabia)
Khalid Al-habashy: the imam of Masjid Al-Sulayman (Jeddah, Saudi Arabia)
Munair Arab: (+966) 555708580, http://www.alroqia.com/ (Jeddah, Saudi Arabia)
Abdul-Azeez Muhammed Al-Kharmy: cell: 055663850,(Jeddah, Saudi Arabia)
Saleh An-Nah-Has: 0506575057 (At-Ta'ef, Saudi Arabia)
Ahmed Ard-dady: office: 048229319, cell: 0505302026 (Al-Madinah Al-Munawwarah, Saudi Arabia)
'a'edh Al-Sharary: cell: 053650839 (Tabarjal, Saudi Arabia)
Sa'eed Al-Qahtany: 055759590 (Riyadh, Saudi Arabia)
Abu Mohammed Arsainy: 055143121 (Buraydah, Saudi Arabia)
Khalaf Aal-Baker: 054407544, (Al-aziziyah, Saudi Arabia)
Muhammed Al-ataiby: 052388818, 054449429 (Al-Khalidiyah, Saudi Arabia)

Kuwait
Abdullah Al-hadad: 3842452 (Al-Green, Kuwait)
Faysal Al-'anzy: 9279496 (As-Sableekhat, Kuwait)
Hady Al-'anzy: 9009019 (Al-Jahra', Kuwait)
Mohammed Al-Qaysi: 7989066 (Great Mubarak, Kuwait)
Abu Osamah: 7040056 (Kuwait)
Download Malayalam PDF

+ all countries ruqya center list check in google
Message To Admin

We need your suggessions to improve, give us a message.

Name Email * Message *