ഒരു കുഞ്ഞിന്റെ വളർച്ചയുടെ ഘട്ടങ്ങൾ

9:35 AM

ഒരു കുഞ്ഞിന്റെ വളർച്ചയുടെ ഘട്ടങ്ങൾ 


പുരുഷന്റെ ലക്ഷകണക്കിനു ബീജങ്ങൾ  സ്ത്രീയുടെ  
അണ്ഡവുമായി കൂടിച്ചേരുന്നു
ഏറ്റവും  ലക്ഷണമൊത്ത ബീജം അണ്ഡവുമായി കൂടിച്ചേരുന്നു
"അവന്സ്രവിക്കപ്പെടുന്ന ശുക്ലത്തില്നിന്നുള്ള ഒരു കണമായിരുന്നില്ലേ?"(75:37)സ്ത്രീയുടെ അണ്ഡം(egg)


8 ആം ദിവസം : ഭ്രൂണം ഗര്ഭാപാത്രത്തിന്റെ ഭിത്തിയിൽ   

"കൂടിച്ചേര്ന്നുണ്ടായ ഒരു ബീജത്തില്നിന്ന്തീര്ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു."(76:2)


ഭ്രൂണത്തിന് തലച്ചോർ വളർച്ച പ്രാപിക്കുന്നു
"പിന്നെ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി."(23:14)


18ആം ദിവസം ഭ്രൂണത്തിന്റെ ഹൃദയമിടിപ്പ്ആരംഭിക്കുന്നു


8 ആഴ്ച : ബ്രൂനസഞ്ചിയിൽ കുഞ്ഞ് അതിവേഗം വളരുന്നു10 ആഴ്ച : വളരുന്ന കണ്ണുകളെ സംരക്ഷിക്കാൻ കണ്ണുകൾ അടയുന്നു ,കഴുത്ത് വളരുന്നു ,കിഡ്നി ,തലച്ചോർ  എന്നിവ  പ്രവർത്തിച്ചു  തുടങ്ങുന്നു16 ആഴ്ച : കൈകാലുകൾ അനക്കാൻ തുടങ്ങുന്നു ,ദിവസവും 25 ദ്രാവക അളവ്രക്തം ഹൃദയത്തിൽ നിന്ന് ശരീരത്തിലേക്ക് എത്തിക്കുന്നു
രക്ത ധമനി വളര്ച്ച പ്രാപിക്കുന്നു


18 ആഴ്ച : കുഞ്ഞ് പുറംലോകം കേൾക്കാൻ തുടങ്ങുന്നു
"പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്റെ വകയായുള്ള ആത്മാവ്അവനില്ഊതുകയും ചെയ്തു. നിങ്ങള്ക്കവന്കേള്വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച്മാത്രമേ നിങ്ങള്നന്ദികാണിക്കുന്നുള്ളൂ."(32:9)
7 മാസം :കുഞ്ഞിനു ഏകദേശം 1 കിലോ തൂക്കം വരും ,കണ്ണുകൾ ചിമ്മാൻ തുടങ്ങും


8 മാസം : കുഞ്ഞിൻറെ കൈകാലുകൾ ഉമ്മയുടെ വയറ്റിൽ തള്ളിനില്ക്കും  ബുധിമുട്ട് , ധഹനക്കുറവ് ,ശ്വാസമുട്ട്  എന്നിവ ഉമ്മാക്ക് അനുഭവപ്പെടും


""പിന്നീട്ഒരു ബീജമായിക്കൊണ്ട്അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്വെച്ചു.
പിന്നെ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. "(23:14)

തുടര്ന്ന്നം മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്നാം അസ്ഥികൂടത്തെ മാംസം കൊണ്ട്പൊതിഞ്ഞു. പിന്നീട്മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്ത്തിയെടുത്തു. അപ്പോള്ഏറ്റവും നല്ല സൃഷ്ടികര്ത്താവായ അല്ലാഹു അനുഗ്രഹപൂര്ണ്ണനായിരിക്കുന്നു.
പിന്നീട്തീര്ച്ചയായും നിങ്ങള്അതിനു ശേഷം മരിക്കുന്നവരാകുന്നു.
പിന്നീട്ഉയിര്ത്തെഴുന്നേല്പിന്റെ നാളില്തീര്ച്ചയായും നിങ്ങള്എഴുന്നേല്പിക്കപ്പെടുന്നതാണ്‌."(23:16).


അത്ഭുതമേ സൃഷ്ടിപ്പ് .അറബിയിൽ ഒരു ചൊല്ലുണ്ട് .

ഏതൊരുവൻ  തൻറെ ശരീരത്തെ അറിഞ്ഞോ ,അവൻ അവന്റെ
രക്ഷിതാവിനെ അറിഞ്ഞു


Message To Admin

We need your suggessions to improve, give us a message.

Name Email * Message *